Category: വ​ർ​ഗീ​യ​ത

സ്റ്റെ​യി​ൻ​സ്, ഫി​ലി​പ്, തി​മോ​ത്തി… |വെ​റും മ​നു​ഷ്യ​ര​ല്ല, സ്നേ​ഹ​ത്തി​ന്‍റെ അ​പാ​ര സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ക്കു​ന്ന​തി​നി​ടെ ഉ​രു​കി​യ​ണ​ഞ്ഞ മൂ​ന്നു മെ​ഴു​കു​തി​രി​ക​ൾ.

മ​ഹാ​പാ​പ​ത്തി​ന് 25 വ‌​യ​സ് ഗു​ജ​റാ​ത്തി​ലും ഒ​റീ​സ​യി​ലെ കാ​ണ്ഡ​മാ​ലി​ലും മ​ണി​പ്പു​രി​ലു​മൊ​ക്കെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കൊ​ല്ലാ​ക്കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന​തി​നു മു​ന്പ​ത്തെ കാ​ര്യ​മാ​ണ്. ഒ​രു​പ​ക്ഷേ, അ​ത്ത​രം നി​ഷ്ഠു​ര കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്താ​ൻ വ​ർ​ഗീ​യ സം​ഘ​ങ്ങ​ൾ​ക്കു ധൈ​ര്യം ന​ൽ​കി​യ സം​ഭ​വം. 1999 ജ​നു​വ​രി 22. അ​ന്നൊ​രു വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​യ ക്രി​സ്ത്യ​ൻ മി​ഷ​ന​റി…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം