Category: വ്യക്തിഗത സഭ

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം

പരിശുദ്ധ പിതാവിന്റെ നിർദേശങ്ങളെ ധിക്കരിച്ചാലും മാർപാപ്പയുടെ കീഴിൽത്തന്നെ സ്വതന്ത്ര സഭയായി നില്ക്കാമെന്ന നുണ പ്രചരിപ്പിച്ച് ഇടവക പ്രതിനിധിയോഗങ്ങളെക്കൊണ്ട് സ്വതന്ത്ര സഭയ്ക്കായ് പ്രമേയങ്ങൾ പാസാക്കുന്ന സഭാ വിരുദ്ധ ശ്രമങ്ങളെ അപലപിക്കുന്നു. സ്വതന്ത്ര സഭയെന്നത് വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നു തെറ്റിദ്ധരിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ…

"ക്രൈസ്തവ സഭകളുടെ ഐക്യം" facebook. അനുഭവം അന്വേഷണം അഭിപ്രായം കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കേരള കത്തോലിക്കാ സഭ കേരള സഭ കേരളസഭയില്‍ ക്രിസ്തീയ സഭാവിഭാഗങ്ങൾ ക്രിസ്തുവിൻറെ സഭ ക്രൈസ്തവ സഭകൾ തിരുസഭ നിലപാടുകള്‍ പറയാതെ വയ്യ പൗരസ്ത്യ സഭകള്‍ പൗരോഹിത്യ ധർമ്മം ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍ ഭാരത സഭ മലങ്കര കത്തോലിക്ക സഭ ലത്തീൻ സഭ വിശുദ്ധ സ്ഥലം വ്യക്തിഗത സഭ വ്യക്തിസഭകളുടെ വ്യക്തിത്വം സഭകളുടെ പാരമ്പര്യങ്ങൾ സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ കാഴ്ചപ്പാട് സഭയുടെ പ്രാധാന്യം സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സഭയ്ക്ക് ഭൂഷണമാണോ? സഭാ കൂട്ടയ്മ സഭാത്മകത സഭാധികാരികൾ സഭാപ്രബോധനം സഭാമക്കൾ സഭയ്ക്കൊപ്പം സിനഡാത്മക സഭ സിറോ മലബാർ സഭ സിറോ മലബാർ സഭയിലെ വിശുദ്ധ കുർബാനക്രമ ഏകീകരണം

കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല| ഇത് വിശുദ്ധ സ്ഥലത്തെ അശുദ്ധ ലക്ഷണമാണ്! ഇനി ഇതു മൂടിവയ്ക്കുകയല്ല, കൃത്യമായും സഭാപരമായും സത്വരമായും പരിഹരിക്കുകയാണാവശ്യം.|സഭയേക്കാൾ വലുതല്ല ഒരു പുരോഹിതനും, ഒരു പുരോഹിത സമൂഹവും.

വിശുദ്ധ കുർബാന “ഹോളി കമ്യൂണിയൻ” ആണ്. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവവുമായും, ബലിയർപ്പിക്കുന്ന വിശ്വാസികൾ പരസ്പരവും ഒരേ ബലിവേദിയിൽ ഒന്നാകുന്ന, സ്വയം ശൂന്യവൽക്കരണത്തിന്റെ,, സ്നേഹ കൂട്ടായ്മക്ക് നല്കപ്പെട്ടിരിക്കുന്ന കൗദാശിക രൂപമാണ് വിശുദ്ധ കുർബാന. ക്രിസ്തീയ വിശ്വാസമനുസരിച്ചു ബലിവേദിയിൽ…

സഭയിലെ ഭിന്ന നിലപാടുകൾ പരിധികൾ ലംഘിക്കരുത് |സ്വയം നിർണ്ണായവകാശമുള്ള ഒരു സഭാ കൂട്ടയ്മയിൽ/വ്യക്തിഗത സഭയിൽ രൂപത ബിഷപ്പിനും സഭയുടെ സിനഡിനും വിരുദ്ധമായി ഒരു ഇടവക വൈദികന് ഇടവകയോ, ഇടവക ജനങ്ങളുടേമേൽ അധികാരമോ, കൂദാശാപരമായ ദൗത്യമോ ഇല്ല.

കത്തോലിക്കാ സഭയിൽ വിശ്വാസപരവും ആരാധനാക്രമപരവും ഭരണപരവുമായവിഷയങ്ങളിൽ ഭിന്ന അഭിപ്രായങ്ങളും നിലപാടുകളും അവമൂലമുള്ള പ്രതിസന്ധികളും രൂപംകൊള്ളുന്നത് പുതിയകാര്യമല്ല. അത്തരം വിഷയങ്ങൾക്കൊക്കെ പ്രാർത്ഥനാപൂർവം പരിഹാരംതേടുന്ന പതിവും പാരമ്പര്യവും സഭയ്ക്കുണ്ടുതാനും. പ്രതിസന്ധികൾ ഭിന്നതകൾക്കല്ല, പുതിയ സാധ്യതകളിലേക്കും ചൈതന്യത്തിലേക്കുമുള്ള വാതിലുകൾ തുറക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ, അപൂർവമായെങ്കിലും പ്രതിസന്ധികൾ…

ഫ്രാൻസിസ് മാർപ്പാപ്പ വൈദികവിദ്യാർഥികളോട് സംവദിച്ചതിനെപ്പറ്റി അലഞ്ചേരി പിതാവ്|റോമിലെ Pontificio Collegio Internazionale Maria Mater Ecclesiae സെമിനാരിയിൽ ഡീക്കൻ പട്ടങ്ങളും മറ്റു ചെറു പട്ടങ്ങളും നൽകിയ അവസരത്തിൽ മാർ ജോർജ് അലഞ്ചേരി പിതാവ് നടത്തിയ പ്രസംഗം

വൈദികാർഥികളോട് ഫ്രാൻസിസ് മാർപാപ്പ നടത്തിയ സംഭാഷണത്തിന്റെ മുഴുവൻ വീഡിയോ – Pope Francis to Seminarians കടപ്പാട് Totus Tuus Youth Catechism

മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നും സംവാദങ്ങളുടേയും സമാധാനത്തിന്‍റേയും പാതയിലൂടെ മുന്നേറുന്ന ഒരു വ്യക്തിഗത സഭയാണ്.

അപരന്‍റെ ചെവി വെട്ടാന്‍ വെന്പല്‍കൊളളുന്ന അഭിനവ പത്രോസുമാര്‍ക്ക് വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ പ്രസക്തമാണ്: “നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍ മാത്രം ജ്ഞാനിയായ ഒരുവന്‍ പോലും നിങ്ങളുടെ ഇടയില്‍ ഇല്ലെന്നു വരുമോ?” (1കോരി 6:5). അഭിമാനിക്കുന്ന…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം