Category: വേദനിപ്പിച്ച സംഭവം

നവീൻ ചൗള എഴുതിയ ‘മദർ തെരേസ’ എന്ന പുസ്തകത്തിലെ ഒരു സംഭവം:-

റോമിൽ നിന്നുള്ള എയറിൻഡ്യ വിമാനത്തിൽ മദർ ഡൽഹി എയർപോർട്ടിൽ എത്തുന്നുണ്ടെന്നു കേട്ട് ലേഖകൻ കാണാൻ പോയി. മ‌ദറിന്റെ യാത്രകൾക്കിടയിൽ വീണുകിട്ടുന്ന അവസരങ്ങളിൽ അവർ കണ്ടു സംസാരിക്കാറുണ്ടായിരുന്നു. ഫ്‌ളൈറ്റ് പതിനഞ്ച് മിനിറ്റ് വൈകിയാണെത്തിയത്. മദർ തെരേസ വിമാനമിറങ്ങി ടെർമിനലിൽ എത്തുമ്പോൾ രാത്രി ഏഴര…

ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്.

ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്. പുതിയ ലോകത്തിലെ ഒരു വിഭാഗം ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് ഇത് ആദ്യമൊന്നുമല്ല. സ്ത്രീകളെ ലൈംഗീക വസ്തുവായി മാത്രം കാണുന്ന ഒരു വിഭാഗം പുരുഷ പ്രജകൾ പെണ്ണിനെ…

ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ് അതിൻ്റെ മഹത്വം നഷ്ടപ്പെടുത്തുകയും ചെയ്ത സംഭവം ഒരു രൂപതയിലെ മാത്രം ആഭ്യന്തര വിഷയമല്ല. ആഗോളതലത്തിൽ ചിതറിപ്പാർക്കുന്ന മുഴുവൻ സീറോമലബാർ വിശ്വാസികളെയും വേദനിപ്പിച്ച സംഭവമാണിത്.

എറണാകുളത്ത് ബസലിക്കാ ദേവാലയത്തിൽ നടന്ന അനിഷ്ട സംഭവങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയുടെ മാത്രം വിഷയമല്ല, ഇത് സീറോ മലബാർ സഭയുടെ മുഴുവൻ പ്രശ്നമാണ്. ക്രൈസ്തവ വിശ്വാസ പ്രഖ്യാപങ്ങളുടെ കേന്ദ്രമായ മദ്ഹബയെ അവഹേളിക്കുകയും വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിച്ചുള്ള പാരമ്പര്യ വിശ്വാസ ഉപദേശങ്ങളെ തള്ളിക്കളഞ്ഞ്…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം