Category: വീട് എന്ന സ്വപ്നം

ഈശോയ്ക്ക് ഒരു വീട് പണിയാൻ താല്പര്യം ഉണ്ടോ…???|രണ്ട് വീട് പണിയാൻ ഇതാ ..സുവർണ്ണാവസരം

“ഉണ്ടു നിറഞ്ഞവനു തേന്‍പോലും മടുപ്പുണ്ടാക്കുന്നു;വിശക്കുന്നവനു കയ്‌പും മധുരമായി തോന്നുന്നു.” സുഭാഷിതങ്ങള്‍ 27 : 7 മുകളിലെ വചനം വായിച്ചപ്പോൾ ആണ് എഴുതാൻ പ്രചോദനം തോന്നിയത്. “ഉണ്ടു നിറഞ്ഞ” ആരെങ്കിലും ഉണ്ടെങ്കിലോ….. എല്ലാവർക്കും ദൈവാനുഗ്രഹം നിറഞ്ഞ ഒരു ദിവസം നേരുന്നു. പ്രതീക്ഷ ആണ്..…

വാസ്തുവിദ്യയും ഭവനനിര്‍മ്മാണവും: ഓരോ ക്രൈസ്തവവിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍

ഫാ. ജോസഫ് ഇലഞ്ഞിമറ്റം ഭവനനിര്‍മ്മാണം ഏതൊരു കുടുംബത്തിനും ഒരായുസ്സിന്‍റെ സ്വപ്നസാക്ഷാത്കാരമാണ്. ആദിമസഭ അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നിരുന്നത് (നടപടി 2:42) ഭവനങ്ങളിലാണല്ലോ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്ന ഗാര്‍ഹികസഭയുടെ ഇരിപ്പിടമായ വീടും അതിന്‍റെ നിര്‍മ്മിതിയും…

“നമുക്ക് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ നമ്മുടെ വിശ്വാസത്തിനെതിരാണെന്ന് തോന്നുന്ന, നാട്ടിൽ നടന്നുവരുന്ന ആചാരങ്ങളെ പിന്തുടരണം എന്ന് ഒരു നിർബന്ധവുമില്ല..”

ഞങ്ങളുടെ വീട് പണി തുടങ്ങാൻ തീരുമാനിച്ച സമയം.. നാട്ട് നടപ്പ് അനുസരിച്ചു കണിയാനെ വിളിച്ചു സ്ഥാനം കാണണം എന്നുള്ള ചടങ്ങ് നടത്തണം എന്ന് എന്റെ അപ്പനോ എനിക്കോ താല്പര്യം ഇല്ല.. എന്നും വിശുദ്ധ കുർബാനയിലൊക്കെ പങ്കെടുക്കുന്ന ഭയങ്കര ദൈവവിശ്വാസി ആണ് അപ്പൻ..…

സ്‌നേഹക്കുട നിവര്‍ത്തി…| ഇരുന്നൂറോളം വീടുകളാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്.

സ്‌നേഹക്കുട നിവര്‍ത്തി. ..നിര്‍ധനരിലും ഭവനരഹിതരിലും യേശുവിനെ കണ്ടെത്തിയെന്നതിലാണ് എഫ്എംഎം സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ സമര്‍പ്പിത ജീവിതത്തെ വേറിട്ടു നിര്‍ത്തുന്നത്. ഇരുന്നൂറോളം വീടുകളാണ് സിസ്റ്ററിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്. വേദനിക്കുന്നവരിലും നിര്‍ധനരിലും രോഗികളിലും ഭവനരഹിതരിലും ക്രിസ്തുവിന്റെ മുഖമുണ്ട്. അതു തിരിച്ചറിയുന്നവര്‍…

വീടില്ലാതെ എന്തു ഞാൻ! ഏതു ഞാൻ!|ഈ വീഡിയോ കുടുംബത്തിൻ്റെ സൗന്ദര്യം പകർത്തിയ മലയാള സിനിമകളിലൂടെ ഉള്ള ഒരു യാത്ര ആണ്

വളരെ സുന്ദരമായ സന്ദേശത്തിലൂടെ കുടുംബ ബന്ധത്തിന്റെസ്നേഹംഐക്യവുംവളരെ മനോഹരമായി പകർന്നു തന്നതിന് വളരെ നന്ദി

പരസ്പരം ഒരിക്കൽ പോലും മനസ്സുതുറന്നു സംസാരിക്കാതെ ഒരുപാട് തെറ്റുധരിച്ചുപോയ എല്ലാവരും കാണേണ്ട സിനിമയാണ്| ഹോം

ഏറെ നാളുകൾക്ക് ശേഷം മനോഹരമായ ഒരു സിനിമ കണ്ടു -ഹോംഒലിവർ ട്വിസ്റ്റിന്റെ വീട് ഒലിവർ ട്വിസ്റ്റിന്റെ വീട് വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്.. സ്വർഗ്ഗമായി കാണണമെന്ന്! നിങ്ങൾ മഴ…

പുനർഗേഹം – പുനർചിന്ത അനിവാര്യമോ ?

കേരള തീരത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിച്ച പദ്ധതിയാണ് പുനർഗേഹം. 7.1.2020 ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ (മത്സ്യബന്ധന വകുപ്പ് )13/2020 ഉത്തരവുപ്രകാരം മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിക്കുന്ന ഈ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 8487 കുടുംബങ്ങളെയും…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം