Category: വിശ്വാസി സമൂഹം

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം|പ്രണയ കെണികളും വിവാഹ പരസ്യങ്ങളും

സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം തടയാൻ നടപടികൾ ആവശ്യം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം. ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ്…

'സഭാനവീകരണകാലം' facebook. അതിജീവനം അൽമായ പ്രതിനിധികൾ അൽമായ ഫോറം ആധുനിക സഭ കത്തോലിക്ക സഭ കേരള സഭ ക്രിസ്തുവിൻറെ സഭ ജീവിതമാതൃക ജീവിതശൈലി ജീവിതാനുഭവം. തിരുസഭ തിരുസഭയുടെ നിലപാട് നിയമ പോരാട്ടം നിയമവീഥി നീതിനിർവ്വഹണം പൗരസ്ത്യ സഭകള്‍ പ്രേഷിതയാകേണ്ട സഭ ഫേസ്ബുക്കിൽ ഭാരത സഭ വിശ്വാസി സമൂഹം വിസ്മരിക്കരുത് വീക്ഷണം വൈദികജീവിതനവീകരണം വ്യക്തിസഭകളുടെ വ്യക്തിത്വം വ്യവഹാരങ്ങൾ സഭയിൽ അച്ചടക്കം സഭയും സമൂഹവും സഭയുടെ നവീകരണം സഭയുടെ നിലപാടുകൾ സഭയുടെ പാരമ്പര്യത്തിൽ സഭയുടെ പ്രാധാന്യം സഭയുടെ രാഷ്ട്രീയം സഭയുടെ വിശ്വാസവും സന്മാർഗ്ഗവും സഭയ്ക്ക് ഭൂഷണമാണോ? സഭാകൂട്ടായ്മ സഭാത്മക വളർച്ച സഭാത്മകത സഭാധികാരികൾ സഭാധ്യക്ഷന്‍ സഭാമക്കൾ സഭയ്ക്കൊപ്പം സഭാവിശ്വാസികൾ സഭാസിനഡ് സമർപ്പിത ജീവിതം സിനഡൽ കൗൺസിൽ സിനഡാത്മക സഭ സിറോ മലബാർ സഭ സീറോമലബാർ സഭാസിനഡ്

“അൽമായ പ്രതിനിധികൾ ഉൾപ്പെടുന്ന സിനഡൽ കൗൺസിൽ ഉണ്ടാകണം”|സഭയെ സ്നേഹിക്കുന്നവർ കഴിഞ്ഞ അഞ്ചുവർഷം അനുഭവിച്ച വേദനകളുടെ ഫലമായി ദൈവഹിത പ്രകാരമുള്ള നന്മകൾ സഭയിൽ ഉണ്ടായി എന്ന് ഈ വ്യവഹാരങ്ങൾ കാരണമാകട്ടെ.

സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് ഇത് ഉദ്വേഗത്തിൻ്റെ നിമിഷങ്ങളാണ്. ഒരു വ്യക്തി നൽകിയ സ്വകാര്യ അന്യായത്തിൻ്റെ പേരിൽ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കോടതിയിൽ നേരിട്ടു വന്ന് വിചാരണ നേരിടണമോ…

വിശുദ്ധ കുര്‍ബാനയെ ആക്ഷേപിച്ചവരും അവര്‍ക്ക് ഒത്താശചെയ്തു കൊടുക്കുന്നവരുമായ ആരേയും സീറോമലബാര്‍ സഭയുടെ നേതൃത്വം നിസ്സാരമായി കാണരുത്.| വിമതസ്വരം ഉയർത്തുന്ന സകല പുരോഹിതന്മാരേയും പുറത്താക്കി ഇവരുടെ പ്രവർത്തന രംഗമായിരുന്ന എല്ലാ ദേവാലയങ്ങളും വെഞ്ചരിച്ച് സഭാ നേതൃത്വത്തെ അനുസരിക്കുന്ന വൈദികരേ ഏൽപ്പിക്കണം.

പച്ചമരത്തോട് ഇതാണെങ്കില്‍ ഉണക്കമരത്തിന് എന്തായിരിക്കും സ്ഥിതി? ചങ്ങനാശ്ശേരി അതിരൂപതക്കാരനായ എന്‍റെ സുഹൃത്ത് കടുത്ത സീറോമലബാര്‍ സഭാ വിശ്വാസിയാണ്, കാനഡയിലാണ് വര്‍ഷങ്ങളായി അയാള്‍ താമസിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിന്‍റെ പേരിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആലഞ്ചേരി പിതാവിനോട് കടുത്ത വിയോജിപ്പാണ് ഞങ്ങളുടെ സംഭാഷണങ്ങളിലെല്ലാം…

സംഘര്‍ഷമുണ്ടാകുമെന്ന് അറിഞ്ഞിട്ടും വി.കുര്‍ബ്ബാനയെ അവഹേളിക്കാന്‍ കൂട്ടുനിന്നു|റിലേ കുര്‍ബ്ബാന അതീവ ഗൗരവകരമായ കുറ്റം…| വിശുദ്ധ വസ്തുക്കള്‍ അവിശുദ്ധമായി ഉയോഗിച്ചു..

“മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ..”

അഭിവന്ദ്യ തോമസ് തറയിൽ പിതാവേ സിറോ മലബാർ സഭയിലെ മറ്റ് പിതാക്കന്മാരെ.. മാർപാപ്പയെയും സിനഡിനെയും സഭാ നേതൃത്വത്തെയും അനുസരിച്ച് ഏകീകൃത കുർബാനയ്ക്ക് വേണ്ടി നിലകൊള്ളുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ ചോദിച്ചു കൊള്ളട്ടെ.. കുരിശോളം…

മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം|മാതാവിനെ സാരിയുടുപ്പിക്കാന്‍ വന്‍തുക ഈടാക്കുന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് പരിപാടിയാകും തീര്‍ച്ച.

മാതാവ് സാരിയുടുക്കുന്ന ഒക്ടോബര്‍ മാസം ജപമാല മാസമെന്ന ഒക്ടോബര്‍ മാസത്തില്‍ ദൈവാലയങ്ങളില്‍ നിന്ന് ദൈവാലയങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന ഒരുതരം പുതിയ ഭക്താഭ്യാസമാണ് മാതാവിനെ സാരിയുടുപ്പിക്കല്‍. വൈദികരും സന്യസ്തരും അല്‍മായരുമടക്കം അനുകൂലിച്ചും എതിര്‍ത്തും സംസാരിക്കുന്നവരുണ്ടെങ്കിലും ഭൂരിഭാഗം പേരും മാതാവിനെ സാരിയുടുപ്പിക്കുന്നതില്‍ അനുകൂലിക്കാത്തവരാണ്. ഭൂരിഭാഗത്തെ…

കുര്‍ബാന തര്‍ക്കം പരിഹരിക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച് ഹൊസൂര്‍ ബിഷപ്പ്..| Bishop Pozholiparampil

ശാന്തിപുരം ഇടവക വിഴിഞ്ഞം സമരപ്പന്തലിൽ

ലളിത ജീവിതവും ഉയർന്ന ചിന്തയുമുള്ള മടത്തിക്കണ്ടത്തിൽ പിതാവും പാലാ രൂപതയിലെ മുരിക്കൻ പിതാവും കത്തോലിക്ക സഭക്ക് എന്നും ഒരു മാതൃകയാണ് , മുതൽക്കൂട്ടാണ് , അഭിമാനമാണ് .ആവേശമാണ് .

”ഞാൻ വരുമ്പോൾ പടക്കം പൊട്ടിക്കേണ്ട . താലപ്പൊലിയും ബാൻഡ് മേളവും പൂവിതറലും എനിക്ക് വേണ്ട . സ്വീകരണവും സൽക്കാരവും വേണ്ട ! മട്ടൻ ചാപ്സും ചിക്കൻ ഫ്രൈയും വേണ്ട ! യാത്രയയപ്പ് ,പൗരോഹിത്യജൂബിലി, ഫീസ്റ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ വൈദികർ ആയിരം രൂപയിൽ…

എന്തുകൊണ്ട് “വിശുദ്ധ ബൈബിൾ” എന്നെഴുതിയില്ല?

എന്തുകൊണ്ട് “വിശുദ്ധ ബൈബിൾ” എന്നെഴുതിയില്ല??അതിന്റെ കാരണക്കാര് നമ്മള് തന്നെ ആണ്.. എപ്പോഴെങ്കിലും നമ്മൾ “വിശുദ്ധ ബൈബിൾ” എന്ന് പറയാറുണ്ടോ?? ഇല്ല.. ‘ബൈബിളിലെ’ ഇന്ന സുവിശേഷത്തിൽ അല്ലെങ്കിൽ ‘ബൈബിളിൽ’… ഇങ്ങനെയേ 99% ആളുകളും ധ്യാനഗുരുക്കന്മാരും അച്ചന്മാരും എല്ലാം പറയാറുള്ളൂ.. എന്നിട്ട് ചാനലുകാരൻ അങ്ങനെഴുതാത്തത്തിൽ…

നിങ്ങൾ വിട്ടുപോയത്