Category: വിശ്വാസ തിരുസംഘം

വിശ്വാസപരമായ ഭിന്നിപ്പ്: അര്‍ജന്‍റീനിയന്‍ വൈദികനെ ഫ്രാന്‍സിസ് പാപ്പ പുറത്താക്കി

വത്തിക്കാന്‍ സിറ്റി: വിശ്വാസപരമായ ഭിന്നിപ്പ് ഉണ്ടാക്കിയ അർജൻ്റീനിയൻ വൈദികനെ ഫ്രാന്‍സിസ് പാപ്പ പുറത്താക്കി. ഇറ്റാലിയന്‍ അതിരൂപതയിൽ സേവനം ചെയ്തു വരികയായിരിന്ന അർജൻ്റീനിയൻ വൈദികന്‍ ഫാ. ഫെർണാണ്ടോ മരിയ കോർനെറ്റിനെയാണ് മാര്‍പാപ്പ പുറത്താക്കിയത്. അന്‍പത്തിയേഴ് വയസ്സുള്ള ഫാ. ഫെർണാണ്ടോ ‘ഹബീമസ് ആൻ്റിപാപം’ എന്ന…

വിശ്വാസ തിരുസംഘത്തിനു പുതിയ തലവൻ

അർജന്റീനിയൻ ദൈവശാസ്ത്രജ്ഞനും ആർച്ച് ബിഷപ്പുമായ വിക്ടർ മാനുവൽ ഫെർണാണ്ടസിനെ വിശ്വാസ തിരുസംഘം ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നിലവിൽ അർജന്റീനയിലെ ലാ പ്ലാറ്റാ അതിരൂപതയിലെ ആർച്ച് ബിഷപ്പാണ് അറുപതുകാരനായ വിക്ടർ മാനുവൽ ഫെർണാണ്ടസ്. സ്പാനിഷ് ജെസ്യൂട്ട് ദൈവശാസ്ത്രജ്ഞനായ കർദ്ദിനാൾ…

ബെനഡിക്ട് പാപ്പ ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതനായി ഓര്‍മ്മിക്കപ്പെടും: വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ മുള്ളര്‍

വത്തിക്കാന്‍ സിറ്റി: ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതന്‍ എന്ന നിലയില്‍ ബെനഡിക്ട് പാപ്പ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. ഉത്തമ ബോധ്യവും, എളിമയും, ദൈവസ്നേഹത്തിന്റെ പങ്കാളിയെന്ന നിലയില്‍ അഗാധമായ ജ്ഞാനവും ഉണ്ടായിരുന്ന മഹാനായ വ്യക്തിയായിരുന്നു…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം