വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുന്നാൾ ആശംസകൾ|”തിരുമുഖം കാണാൻ ആഗ്രഹിച്ചെങ്കിലെ നമുക്ക് ദൈവത്തെ കാണാൻ കഴിയൂ”
എവുപ്രാസ്യമ്മ ചില ദിവസങ്ങളിൽ കട്ടൻ കാപ്പി ആവശ്യപ്പെടും. അതിനൊപ്പം ഒരു കഷ്ണം ശർക്കരയും. മഠാധിപയുടെ മുന്നിൽ മുട്ടുകുത്തിയാണ് ഈ ശർക്കര ചോദിക്കൽ. ഭക്ഷണ കാര്യത്തിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർ ഒരു കുപ്പിയിൽ പഞ്ചാര നിറച്ചിട്ട് കൊടുത്തെങ്കിലും അമ്മ നന്ദിയോടെ നിരസിച്ചു. “മോളേ, മുട്ടുകുത്തി…