വിവാഹത്തിന്റെ പിൻബലമില്ലാതെ ഈ വക കാര്യങ്ങൾക്ക് പോകാതിരുന്നു കൂടെ? എന്തിന് സ്വന്തം ഭാവിയും ജീവനും തുലാസ്സിലാക്കുന്നു?
രണ്ട് കാര്യങ്ങളെക്കുറിച്ച് പറയണമെന്ന് കുറച്ചായി വിചാരിക്കുന്നു. ഒന്ന് . മക്കൾ താമസിക്കുന്നിടത്തേക്ക് വിളിക്കുമ്പോൾ പോകാതെ, എന്റെ വീട് , ഞാൻ ചോര നീരാക്കി ഉണ്ടാക്കിയ വീട്, എന്റെ ഭർത്താവിന്റെ ഓർമ്മകൾ ഉള്ള വീട്, ഇത് വിട്ട് എങ്ങോട്ടേക്കും ഇല്ല എന്നൊക്കെ സെന്റിമെന്റ്സ്…