Category: വസ്തുതകൾ

ഇസ്ലാം അല്ലാത്തവർക്കും വഖഫ് ചെയ്യാം എന്നു വച്ചാൽ, ഇസ്ലാം അല്ലാത്തവരുടെ വഖഫ് വസ്തുക്കളും വഖഫ് നിയമത്തിനു കീഴിൽ വരാവുന്നതാണ് എന്നർത്ഥം!|ഫാ. വർഗീസ് വള്ളിക്കാട്ട്

മറ്റു മതസ്ഥർക്കും വഖഫ് ചെയ്യാം! വഖഫ് ബോർഡുകളുടെ കാരുണ്യ പ്രവർത്തനങ്ങൾക്കണ്ടു കണ്ണു തെളിഞ്ഞ ഏതൊരാൾക്കും അവരുടെ വസ്തുവകകൾ വഖഫിനു കൈമാറാവുന്നതാണ്! ഒറ്റ നോട്ടത്തിൽ നിരുപദ്രവമെന്നു തോന്നും! എന്നാൽ, ഇസ്ലാം അല്ലാത്തവരുടെ വസ്തുവകകൾക്കുമേലും ശരിയത്തുവിധികളും വഖഫ് ബോർഡ് നിയമങ്ങളും ബാധകമാക്കാൻ ഉണ്ടാക്കിയ ഒരു…

മുല്ലപെരിയാർ ഡാം : ആശങ്കകളുടെ അണക്കെട്ട്| അഡ്വ .കെ എസ് പ്രകാശ് വസ്തുതകൾ വ്യക്തമാക്കുന്നു |Mullaperiyar Dam : Dam of Concerns

https://youtu.be/sAhkdnihawQ

ഫാത്തിമ മാതാവിന്റെ പ്രത്യക്ഷപ്പെടലുകൾ : ചില വസ്തുതകൾ

മെയ് പതിമൂന്നിനു ഫാത്തിമാ മാതാവിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ ഫ്രാൻസിസ്കോ, ജസീന്താ എന്നിവർക്കു ആറു തവണയാണ് 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ പ്രത്യക്ഷപ്പെട്ടത്. പരിശുദ്ധ കന്യകാമറിയത്തിന്റെ…

കൃപാസനം: ഉടമ്പടിയും സാക്ഷ്യവും|മറിയത്തിലൂടെ യേശുവിലേക്ക് എന്ന കത്തോലിക്കാ ആത്മീയതയുടെ മലയാള ഭാഷ്യമാണ് മരിയൻ ഉടമ്പടി എന്ന കൃപാസനം ഉടമ്പടി. വിശുദ്ധിയാണ് ഉടമ്പടിയുടെ അടിത്തറ. മറിയത്തിന്റെ പരിശുദ്ധി പോലെ വിശുദ്ധമായ ഒരു ജീവിതമാണ് അത് ലക്ഷ്യം വയ്ക്കുന്നത്.

കൃപാസനം: ഉടമ്പടിയും സാക്ഷ്യവും ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു ധ്യാനകേന്ദ്രമാണ് കൃപാസനം. ആ ധ്യാന കേന്ദ്രത്തിൽ നിന്നും യൂട്യൂബിലൂടെയും കൃപാസനം പത്രത്തിലൂടെയും പുറത്തുവന്ന ചില സാക്ഷ്യങ്ങളാണ് പരിഹാസ വിഷയമായി കൊണ്ടിരിക്കുന്നത്. ഇവ നിരന്തരം സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നതുകൊണ്ട്…

എണ്ണയും കണ്ണീരും രക്തവും ആഘോഷമാക്കരുത്|ഫാ. ജോഷി മയ്യാറ്റിൽ

പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപങ്ങളിൽനിന്ന് എണ്ണയും കണ്ണീരും രക്തവും കിനിയുന്ന പ്രതിഭാസം അനേകം നാളുകളായി കേരളത്തിൽ കണ്ടുതുടങ്ങിയിട്ട്. ഈ കാഴ്ചകൾ ഭാവനക്കാഴ്ചകളോ (visio imaginativa) ആത്മീയക്കാഴ്ചകളോ (visio intellectualis) അല്ല, ഐന്ദ്രിയക്കാഴ്ചകളാണ് (visio sensibilis) എന്നതിനാൽ ഈ പ്രതിഭാസവുമായി സമ്പർക്കത്തിലാകുന്ന എല്ലാവരിലും അമ്പരപ്പും…

ഈ പെൺകുട്ടി വിശുദ്ധ നിരയിലെത്തും ?!

ഒരാളെക്കുറിച്ച് മരണശേഷം നാം എത്രനാൾ പറയും? ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച… പിന്നീട് ഓർമ്മ ദിവസങ്ങളിൽ മാത്രമായി അത് ചുരുങ്ങും.എന്നാൽ അജ്ന. .. നമ്മുടെ കേരളത്തിൽ നിന്നും നിശബ്ദമായി വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറി പോയ ആ കൊച്ചുമാലാഖ അവളെന്നും ഓർമ്മിക്കപ്പെടുന്നു.…

കൊച്ചുത്രേസ്യായെക്കുറിച്ചു താഴെപ്പറയുന്ന വസ്തുതകൾ കൂടി അറിഞ്ഞാൽ സാധാരണക്കാർക്കും വിശുദ്ധ / വിശുദ്ധൻ ആകാം

വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു … … വളരെ കുറച്ചു പേർക്കു മാത്രം അറിയാമായിരുന്ന ഈ എട്ടു വസ്തുതകൾ കൂടി അറിഞ്ഞപ്പോൾ വിശുദ്ധ ചെറുപുഷ്പത്തോടുള്ള എന്റെ സ്നേഹം കൂടി …. നിങ്ങൾക്കും അവ അറിയണമോ? വിശുദ്ധ കൊച്ചുത്രേസ്യാ എനിക്കു ഇഷ്ടപ്പെട്ട…

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍|പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്.

കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍ അറിയാന്‍ സമൂഹത്തിലും സഭയിലെ കുടുംബങ്ങളും നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും യഥാവസരം മനസിലാക്കുന്നവരാണ് ബിഷപുമാരും വൈദികരും. സഭയിലെ ഓരോ കുടുംബത്തിന്റെയും, കുടുംബത്തിലെ ഓരോ അംഗത്തിന്റെയും അവസ്ഥയും ആവശ്യങ്ങളും അറിയാനുള്ള സാഹചര്യം സഭാ സംവിധാനങ്ങള്‍വഴി ഓരോ ബിഷപിനുമുണ്ട്.…

മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെ കുറിച്ച് 2017 -ൽ UN പ്രത്യേക പഠനം നടത്തിയ റിപ്പോർട്ട്

നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുക ആണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഈ വിഷയം ചർച്ചയായിട്ട് വർഷങ്ങൾ കുറെ ആയതാണ്. മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ…

നിങ്ങൾ വിട്ടുപോയത്