മെയ് മാസം മറിയത്തിന്റെ മാസമാകുമ്പോൾ – മറിയം മെയ് മാസ റാണിയാകുമ്പോൾ അത് സ്ത്രീത്വത്തിന്റെ തന്നെ ഉയിർപ്പാണ്. |റോസി തമ്പി.
പാച്ചോറും ചക്കപ്പഴവും സ്കൂൾ പൂട്ടാൻ കാത്തിരിക്കുന്നത് അമ്മ വീട്ടീ ലേക്കുള്ള യാത്രക്കാണ്.പുന്നംപറമ്പിൽ നിന്ന് പൊങ്ങണം കാട്ടിലേക്കുള്ള ഒമ്പത് കീലോമീറ്റർ ദൂരം ഒരു മഹാ യാത്രയുടെ അനുഭൂതിയാണ്. ബസ്സിന്റെ സൈഡ് കമ്പി പിടിച്ച് പുറത്തേക്ക് നോക്കി പിന്നോട്ട് പായുന്ന മരങ്ങളോടും വീടുകളോടും ഉറക്കെ…