ആഗസ്റ്റ് 13 ലോക അവയവദാന ദിനം|ജാതി, മത, ദേശ അതിര്‍വരമ്പുകളില്ലാതെ സംസ്ഥാനത്തെ അവയവദാനം
ജാതി, മത, ദേശ അതിര്‍വരമ്പുകളില്ലാതെ സംസ്ഥാനത്തെ അവയവദാനം ഈ വര്‍ഷം ഇതുവരെ പുതുജീവന്‍ നല്‍കിയത് 16 പേര്‍ക്ക് ആഗസ്റ്റ് 13 ലോക അവയവദാന ദിനം തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ സംസ്ഥാനത്തിന്റെ അവയവദാന മേഖലയ്ക്ക് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…