അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം-ജൂൺ 26മനുഷ്യന് പ്രാധാന്യം നൽകാം : |ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം….|Kerala Health Services
Kerala Health Services
അഡ്വ. ചാർളി പോൾ രചിച്ച ” അമൂല്യം ജീവിതം അരുത് ലഹരി” പ്രകാശനം ചെയ്തു.
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ രചിച്ച ‘അമൂല്യം ജീവിതം – അരുത് ലഹരി’ എന്ന ഗ്രന്ഥം കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി മദ്യ വിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.യൂഹാനോൻ…
ജീവിതമാണ് ലഹരിയെന്ന് തേവര എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ
ജീവിതമാണ് ലഹരിയെന്ന് വിദ്യാർത്ഥികൾ . കൊച്ചി.ഇത് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി പൂക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്നമായി വളർന്ന് ആഗോള പ്രശ്നമായി മാറുന്നു. ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം…
Yes to Life , No to Drugs -എന്ന ലഹരി വിരുദ്ധ സന്ദേശവുമായി, ജീവവിസ്മയം മാജിക് ഷോകളുമായി ശ്രീ ജോയിസ് മുക്കുടം എത്തുന്നു.
പ്രിയപ്പെട്ടവരെ, ലഹരിക്ക് എതിരെ ഒരു ലക്ഷം കുട്ടികളിലേക്കു Yes to Life , No to Drugs -എന്ന ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യവുമായി “ജീവവിസ്മയം”- മാജിക് ഷോകളുമായി ശ്രീ ജോയിസ് മുക്കുടം എത്തുന്നു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ കോതമംഗലം…
ഉണക്കപ്പുല്ല് തീയിലേക്കെറിഞ്ഞിട്ട് അയ്യോ തീ പിടിച്ചേന്ന് .. |ഇവര്‍ വീട്ടില്‍ സൂക്ഷിക്കുന്ന സ്ഫോടക വസ്തുക്കള്‍ പോലെ..|മാർ .ജോസഫ് കല്ലറങ്ങാട്ട്
പെൺകുട്ടികളുടെ ഇടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫാ .ജോഷി മയ്യാറ്റിൽ തുറന്ന് പറയുന്നു |Girls using Drugs|
ഞായറാഴ്ച ഞങ്ങൾക്ക് പരിശുദ്ധദിവസം |ഏഷ്യാനെറ്റിൽ പ്രതികരിച്ച വെള്ളരിക്കുണ്ടുകാരൻ ജോഷ്വചേട്ടന് മനസ്സ് തുറക്കുന്നു
ലഹരി വിരുദ്ധ യുദ്ധത്തിന് തുടക്കമിട്ടു സീറോ മലബാർ സഭ |മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്ത് വരണം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ…
ലഹരിവ്യാപനത്തിനെതിരേ സീറോ മലബാർസഭ | കർമപദ്ധതി ഉദ്ഘാടനം 30ന് പാലാ രൂപതയിൽ മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ:കേരളസമൂഹത്തിൽ ആശങ്കയും ഭയവും ജനിപ്പിച്ചു വർധിച്ചുവരുന്ന ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു പ്രതിരോധ-ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർസഭ രംഗത്ത്. കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ-ദ്രുതകർമ പദ്ധതികൾക്കു സീറോമലബാർസഭയിൽ പാലാ രൂപതയിലാണ് തുടക്കം…