AKCC
Catholic Congress
Syro-Malabar Major Archiepiscopal Catholic Church
കത്തോലിക്ക കോൺഗ്രസ്
യൂത്ത് കൗൺസിൽ
കത്തോലിക്ക കോൺഗ്രസ് ജർമ്മൻ ഗ്ലോബൽ യൂത്ത് കൗൺസിൽരൂപീകരിച്ചു
ജർമ്മനി: കത്തോലിക്ക കോൺഗ്രസ് ജർമ്മൻ ഗ്ലോബൽ യൂത്ത് കൗൺസിൽ കമ്മിറ്റി 2025 ഫെബ്രുവരി 1-ാം തീയതി ശനിയാഴ്ച വൈകിട്ട് ജർമ്മൻ സമയം അഞ്ചിന് ഔദ്യോഗികമായി രൂപീകരിച്ചു. യുവജനങ്ങളുടെ ആത്മീയ, സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിലിന്റെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ്…