Category: ..യുദ്ധവും സമാധാനവും

മനുഷ്യന്റെ പ്രതീക്ഷ തീരുന്നിടത്തുനിന്നു ദൈവത്തിന്റെ ശരിയായ സമയം ആരംഭിക്കുന്നതിന്റെ വിളിക്കുന്ന വാക്കാണ് മൂന്നാം ദിവസം. |വേദപുസ്തകത്തിലെ അഞ്ചു മൂന്നാംപക്കത്തെക്കുറിച്ചു |Fr. Bobby Jose Kattikkadu

ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുമ്പോൾ!|സാഹോദര്യത്തിന്റെ കാഴ്ചപ്പാടിനെ വളർത്തിക്കൊണ്ടുമാത്രമേ ലോകത്തിനു മുന്നോട്ടുപോകാൻ കഴിയൂ എന്ന സന്ദേശമാണ് പാപ്പാ ലോകത്തിനു നൽകുന്നത്.

ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുമ്പോൾ! ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുന്നു! ചരിത്രപരവും പ്രവാചക യുക്തിയുള്ളതുമായ ഒരു സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. സാഹോദര്യത്തിന്റെ സന്ദേശം എല്ലാ വൈരുധ്യങ്ങൾക്കും മേലെയാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു നടപടിയായി അതിനെ കാണാൻ ആഗ്രഹിക്കുന്നു. പ്രായത്തിന്റെയും…

യേശുവിനെ തേടി ഒരു മലയാളി നടത്തുന്ന യാത്രയാണ് ജോസ് ടി. തോമസിന്റെ ‘കുരിശും യുദ്ധവും സമാധാനവും’. |”മലയാളത്തിൽ ഇങ്ങനെയൊരു ധീരമായ പുസ്തകം ഞാനിതുവരെ വായിച്ചിട്ടില്ല.”

‘യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ’ എന്നു സിനിമയിൽ ഡയലോഗ് കേൾക്കുമ്പോൾ കൈയടിക്കാൻ തോന്നുമെങ്കിലും, നമുക്ക് അത്ര അറിയാത്ത ഒരു യേശു റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള ഗലീലിയായിലും യൂദയായിലുമായി ജീവിച്ചിരുന്നു. അറമായിക് ഭാഷയിൽ ‘യേശുവ’ എന്നു പേരുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ നമുക്ക് ചരിത്രത്തിലെ യേശു…

നിങ്ങൾ വിട്ടുപോയത്