“എൻ്റെ പ്രിയ യുക്തിവാദി-നിരീശ്വരവാദി സുഹൃത്തുക്കളേ|എടുത്തുചാടി ഒരു നിഗമനവും ഞാൻ നടത്തിയിട്ടില്ല”.|ഫാ. ജോഷി മയ്യാറ്റിൽ
*എൻ്റെ പ്രിയ യുക്തിവാദി-നിരീശ്വരവാദി സുഹൃത്തുക്കളേ,* നിങ്ങളുടെ നിരീശ്വരവിശ്വാസത്തിനും യുക്തിവാദവിശ്വാസത്തിനും ഭീഷണിയാകും എന്നു വിചാരിച്ചല്ല ഇന്നലെ ഞാൻ FB യിൽ ഒരു പോസ്റ്റിട്ടത്. നിങ്ങളെ അതു വല്ലാതെ വിറളിപിടിപ്പിച്ചു എന്നു ഞാൻ അതിലെ കമൻ്റുകളിലൂടെ മനസ്സിലാക്കുന്നു. സംഭവങ്ങളെയും വസ്തുതകളെയും ഇത്രമാത്രം ഭയക്കുന്നവരാണ് നിങ്ങൾ…