Category: യഥാർത്ഥ പ്രശ്നം

പ്രശ്നമുണ്ടാക്കിയവർ തന്നെ പരിഹരിക്കണമെന്ന് പറയുമ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് കൂടി പറയുക. ഇവിടെ വർഗീയതയല്ല പ്രശ്നം. തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതും.

വർഗീയതയാണോ യഥാർത്ഥ പ്രശ്നം? മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘര്ഷങ്ങളാണെന്നു!!! യഥാർത്ഥത്തിൽ നമ്മുടെ സഹോദര്യത്തിനു എന്തെങ്കിലും കുറവുണ്ടോ? കഴിഞ്ഞ രണ്ടാഴ്ചത്തെ സാമൂഹിക ജീവിതത്തിൽ ഇതര മതവിശ്വാസികളുമായുള്ള ബന്ധത്തിൽ എന്തെങ്കിലും സാരമായ വിള്ളലുകൾ വീണതായി നമുക്കനുഭവമില്ല. നമ്മളെല്ലാം…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം