Category: മൈക്രോ മൈനോരിറ്റി

മൈക്രോ മൈനോരിറ്റി:വേണ്ടത് നിര്‍വ്വചനവും നിയമനിർമാണവും

പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന തുല്യതയ്‌ക്കൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും ന്യൂനപക്ഷ അവകാശങ്ങളിന്മേല്‍ ഉറപ്പും നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. സമത്വവും വിവേചനരാഹിത്യവും പൗരസ്വാതന്ത്ര്യവും പ്രഖ്യാപിക്കുമ്പോഴും മത-ഭാഷാ ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തു നിര്‍ത്തുവാനും അവര്‍ക്കായി സംരക്ഷണ കവചമൊരുക്കാനും ഭരണഘടനാശില്പികള്‍ പുലർത്തിയ ജാഗ്രത ഭാരത പൗരന്റെ…