ഇന്ന് മുനമ്പത്ത് സങ്കടൽക്രിസ്മസ്സ്!|ഞങ്ങൾ നിരാഹാര ക്രിസ്മസ്സ് അനുഷ്ഠിക്കുകയാണ്.
*ഹാപ്പി ക്രിസ്മസ്സ്!* ഇന്ന് മുനമ്പത്ത് സങ്കടൽ ക്രിസ്മസ്സ്! ഞങ്ങൾ നിരാഹാര ക്രിസ്മസ്സ് അനുഷ്ഠിക്കുകയാണ്. മുനമ്പംകാർക്ക് ഇക്കുറി ക്രിസ്മസ്സില്ല എന്ന് ചില മാധ്യമങ്ങൾ പറയുന്നു! അതു നുണയാണ്. മുനമ്പംകാർക്ക് ക്രിസ്തുവുണ്ട്, ക്രിസ്മസ്സുമുണ്ട്… മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത വണ്ണം ഈ ക്രിസ്മസ്സ് ഞങ്ങൾ ആസ്വദിക്കും. ഇന്നു…