വത്തിക്കാൻ സിനഡിന്റെ മാർഗ്ഗരേഖ: ഒരവലോകനം
കർദിനാൾ മാർ ജോർജ് ആലഞ്ചേരിമേജർ ആർച്ച്ബിഷപ്, സീറോമലബാർസഭ സിനഡാത്മകതയെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിന്റെ പൊതുസമ്മേളനത്തിലെ ആദ്യ സെഷനുവേണ്ടിയുള്ള മാർഗരേഖ (ലാറ്റിൻ ഭാഷയിൽ ഇൻസ്ത്രുമെന്തും ലബോറിസ്-ഐഎൽ ) കഴിഞ്ഞ ജൂൺ 20നു പുറത്തിറക്കുകയുണ്ടായി. 50 പേജുള്ള മാർഗരേഖ വത്തിക്കാനിൽ നടന്ന വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചതോടെ അത്…