മിനിമം സൗകര്യങ്ങളെ കുറിച്ചുള്ള ഒരു രേഖയും ഇല്ലാതെയാണ് കേരളത്തിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന വൈരുധ്യവും നില നിൽക്കുന്നു.
മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അവസാന യോഗത്തിന് ശേഷം എടുത്ത ചിത്രം. മനസികാരോഗ്യവുമായി ബന്ധമുള്ള മേഖലകളിൽ അനുഭവ ജ്ഞാനം ഉള്ളവരായിരുന്നു എല്ലാവരും .എന്നിട്ടും പല ഉദോഗസ്ഥരും മെന്റൽ ഹെൽത്ത് അതോറിറ്റിയിലെ അംഗങ്ങളുടെ വൈദഗ്ധ്യം സ്വീകരിക്കാൻ മടിച്ചു…