52 വർഷങ്ങൾ പുരോഹിതനായി മലയാളത്തിന്റെ മഹാ ഇടയൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി
ഒരു മതവിഭാഗത്തിന്റെ ആത്മീയ ചട്ടക്കൂടിൽ മാത്രം ഒതുങ്ങാതെ മാനവികതയെ മുഴുവൻ ആശ്ലേഷിക്കാനുള്ള ഹൃദയവിശാലത കാണിച്ച മഹാനായ ഇടയനാണ് മാർ ആലഞ്ചേരി.കേരളത്തിലെ ജാതിമതഭേദമന്യയുള്ള ജനങ്ങളുടെ ഹൃദയങ്ങൾ കവർന്ന ക്രൈസ്തവ നേതാവ്.ലോകത്ത് ഒരാളെ അടയാളപ്പെടുത്തുവാനായി ഒന്നും തന്നെയില്ലെങ്കിൽ ആ വ്യക്തി അവശേഷിപ്പിച്ചുപോയ മാറ്റങ്ങൾ ഒരടയാളമായി…