Category: മധ്യസ്ഥ

ദേവാലയസംഗീതത്തിന്റെയും സംഗീതജ്ഞരുടെയും മധ്യസ്ഥയായവിശുദ്ധ സിസിലിയയുടെ കഥ

നവംബർ ഇരുപത്തിരണ്ടാം തീയതി സംഗീതജ്ഞരുടെയും ദേവാലയ സംഗീതത്തിന്റെയും മധ്യസ്ഥയായ വിശുദ്ധ സിസിലിയുടെ ഓർമ്മ സഭ കൊണ്ടാടുന്നു. മരണസമയത്തു പോലും ദൈവത്തെ പാടി സ്തുതിച്ചതുകൊണ്ടാണ് സിസിലിയ സംഗീതജ്ഞരുടെ മധ്യസ്ഥയായത്. അവളുടെ വിവാഹവേളയിൽ സംഗീതജ്ഞർ പാടുമ്പോൾ സിസിലിയ ‘കർത്താവിന് സ്തുതി ഗീതകം ഹൃദയത്തിൽ പാടുകയായിരുന്നു…

ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ?

പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ? 1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക…

നിങ്ങൾ വിട്ടുപോയത്