മാവേലിക്കര ഭദ്രാസന നിയുക്ത മെത്രാപ്പൊലിത്ത അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പ്സ് എപ്പിസ്കോപ്പ.
മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന നിയുക്ത മെത്രാപ്പൊലിത്തയായി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പ്സ് എപ്പിസ്കോപ്പായെ നിയമിച്ചു. ഈ നിയമന പ്രഖ്യാപനം…