Category: ഫ്രാൻസിസ് മാർപാപ്പ

കാലഘട്ടം കവർന്ന മാർപാപ്പ|കർദിനാൾ ജോർജ് ആലഞ്ചേരി

പാവങ്ങളെയും പാര്‍ശ്വവത്കൃതരെയും ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം, കാലഘട്ടം കവർന്ന സഭാതലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പാശുശ്രൂഷയെ ഏറ്റവും വിനയത്തോടെ സ്വീകരിച്ച അദ്ദേഹം എല്ലാ ജനങ്ങളോടും സമഭാവം പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ഏതു കാര്യങ്ങളിലും ഹൃദ്യമായ സമീപനവും നടപടിയുമായിരുന്നു കൈമുതല്‍. ആരെയും പഴിച്ചു സംസാരിക്കാറില്ല.…

ആരാധനക്രമവിഷയവുമായി നമ്മുടെ സഭയിൽ രൂപപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ അസാധാരണമായ രീതിയിൽ ഇടപെട്ട പരിശുദ്ധപിതാവു നമ്മുടെ സഭയെ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു എന്ന് നമുക്കുറപ്പാണ്|മാർ റാഫേൽ തട്ടിൽ

ആദരാഞ്ജലി കരുണയുടെ കാർമികനും കാവൽക്കാരനുമായ ഫ്രാൻസിസ് മാർപാപ്പ കരുണയുടെ കാർമികനും കാവൽക്കാരനുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആകസ്മികമായ വിയോഗം കത്തോലിക്കാസഭയെയും ആഗോളപൊതുസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ റോമിലെ ജമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ് അനേകം പേരുടെ പ്രാർഥനയാൽ സുഖം…

ഫ്രാൻസീസ് പാപ്പ വിടവാങ്ങി

2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of…

കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപ്പാപ്പയും ,”കൃപാസനം “ധ്യാനകേന്ദ്രവും രോഗശാന്തി ശുശ്രുഷകളും പത്രവും

“കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപ്പാപ്പ ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ” എന്ന പോസ്റ്റിനു താഴെ കൃപാസനം പത്രത്തെയും ധ്യാനകേന്ദ്രങ്ങളിലെ രോഗശാന്തി ശുശ്രുഷകളെയും ചീത്ത വിളിച്ച് സഭയുടെ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുന്ന ശരാശരി മലയാളിയുടെ നിലവാരത്തകർച്ചയ്ക്ക് ഒരു മറുപടി എന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.…

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു.

നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ആർച്ച്ബിഷപ്പായി അഭിഷിക്തനായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. ചടങ്ങുകൾക്ക്, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ. റാഫേൽ…

സാർവ്വത്രിക കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന വേദനാജനകമായ ഒരധ്യായമാണ് ഈ കൊച്ചു കേരളത്തിൽ രചിക്കപ്പെട്ടത്.

മാർപാപ്പയുടെ നിർദ്ദേശത്തെ തിരസ്ക്കരിക്കുന്നവർ മാർപാപ്പയുടെ കീഴിൽതന്നെ സ്വതന്ത്ര സഭയാകും പോലും! പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സമീപകാലത്ത് ഒരേയൊരു രൂപതയ്ക്കുമാത്രമേ അനുസരിക്കണമെന്നുപറഞ്ഞു കത്തുകളെഴുതുകയും വീഡിയോ സന്ദേശം നൽകുകയും ചെയ്തുള്ളു. അത് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കാണ്. ആദ്യം കത്തെഴുതിയപ്പോൾ അതു മാർപാപ്പയുടേതല്ലെന്നു പ്രചരിപ്പിച്ചു. വീഡിയോ…

“മാർപാപ്പയുടെ കീഴിൽ പുതിയ സഭ “-ജാഗ്രത പാലിക്കുക .| മാർപാപ്പയുടെ മുന്നറിയിപ്പും ആഹ്വാനവും പ്രസക്തമാണ് .

കൾട്ട് സഭയ്ക്കെതിരെ ജാഗ്രത നിർദ്ദേശം നൽകി അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ “മാർപാപ്പയുടെ കീഴിൽ പുതിയ സഭ’- അതിരൂപതാംഗങ്ങൾ ജാഗ്രതപാലിക്കുക: മാർ ബോസ്കോ പുത്തൂർ കൊച്ചി: മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുന്നുവെന്നു ചില വ്യക്തികൾ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരേ അതിരൂപതാംഗങ്ങൾ ജാഗ്രത പുലർ…

എഴുതണമെന്നു കുറേകാലമായി ആഗ്രഹിച്ച കാര്യമാണ് പോപ്പ് ഫ്രാൻസിസ് പറഞ്ഞത്….

സഭയിലെ അംഗങ്ങൾ ഉറങ്ങുന്നത് തടയാൻ പുരോഹിതന്മാർ അവരുടെ പ്രസംഗങ്ങൾ ചുരുക്കി, പരമാവധി എട്ട് മിനിറ്റ് സംസാരിക്കുന്നതാണ് അഭികാമ്യമെന്നു ഫ്രാൻസിസ് മാർപാപ്പ പറയുന്നു. ഒരു സഭാ ശുശ്രൂഷയ്ക്കിടെ നൽകുന്ന പ്രഭാഷണം/ സന്ദേശം എട്ടു മിനിറ്റായി ചുരുക്കണമെന്നു മാർപാപ്പ പറഞ്ഞു. ഇത് കേരളത്തിലെ പുരോഹിതരെ…

‘ നിങ്ങളുടെ ചരിത്രം അതുല്യവും അമൂല്യവുമാണ്, അത് ദൈവത്തിൻ്റെ എല്ലാ വിശുദ്ധ ജനങ്ങൾക്കും ഒരു പ്രത്യേക പൈതൃകമാണ്. ‘|പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗം

കാക്കനാട്: സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോമമെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാരൻ മാർ റാഫേൽ തട്ടിലിനോടും…

ഇറ്റലിയിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറക്കട്ടെ -ഫ്രാൻസിസ് മാർപാപ്പ

റോം: ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇറ്റലിക്കാരോട് കൂടുതൽ കുഞ്ഞുങ്ങളെ ജനിപ… https://newspaper.mathrubhumi.com/news/world/world-1.9548049

നിങ്ങൾ വിട്ടുപോയത്