ലോകസമാധാനത്തിനായി പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ
ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴ് തിങ്കളാഴ്ച, ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഇതേ ഉദ്ദേശത്തോടെ ഒക്ടോബർ ആറിന് പാപ്പാ ജപമാല പ്രാർത്ഥന അർപ്പിക്കാനായി റോമിലെ മേരി മേജർ ബസലിക്കയിലെത്തും. സിനഡംഗങ്ങൾ…