വലിയ കുടുംബങ്ങളിലെ കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം: ക്ഷേമപദ്ധതികളുമായി ഇടുക്കി സിഎംസി സന്യാസിനി സമൂഹവും
അടിമാലി: നാലു കുട്ടികളിൽ അധികമുള്ള കുടുംബങ്ങൾക്ക് സഹായവുമായി സിഎംസി ഇടുക്കി കാർമൽഗിരി പ്രോവിൻസിലെ സന്യാസിനിമാരും.. ഇതനുസരിച്ച് ഈ വർഷം തന്നെ വലിയ കുടുംബങ്ങളിലെ 450 കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളിൽ 104 കുട്ടികൾക്ക്…