ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ |”സമൂഹത്തില്‍ കൊലപാതകങ്ങള്‍ കൂടുന്നുവെങ്കില്‍ അത് രാജ്യത്ത് നിയമവിധേയമാക്കുകയാണോ ചെയ്യുക?” |ജയ്‌മോൻ ജോസഫ് എഴുതുന്ന പരമ്പര |
രണ്ട് സെക്കന്‍ഡില്‍ മൂന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ വീതം ലോകത്ത് വധിക്കപ്പെടുന്നു!. ‘സ്ത്രീകളില്‍ നീ അനുഗ്രഹീത… നിന്റെ ഉദരഫലം അനുഗ്രഹീതവും’… പരിശുദ്ധാത്മാവിനെ നല്‍കി എലിസബത്തിലൂടെ ദൈവം മറിയത്തോട് പറഞ്ഞ ഈ വാക്കുകള്‍ അമ്മയാകാനൊരുങ്ങുന്ന ഓരോ സ്ത്രീയോടും ദൂതഗണങ്ങള്‍ വഴി ദൈവം ആവര്‍ത്തിക്കുന്നുണ്ട്. ദൈവത്തിന്റെ…