രാഷ്ട്രപതി ദ്രൗപദി മുർമു സേക്രട്ട് ഹാർട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രാർത്ഥിച്ചു
ന്യൂഡല്‍ഹി; സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു കത്തീഡ്രലിൽ എത്തിയ ദ്രൗപദി മുർമു മനുഷ്യരാശിയുടെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥനകൾ നടത്തി. ആഘോഷങ്ങളിൽ പങ്കെടുക്കുകയും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത രാഷ്ട്രപതിക്കു വേണ്ടി കുട്ടികൾ ക്രിസ്തുമസ് കരോൾ ആലപിച്ചു.…