Category: പ്രതിസന്ധികൾ

സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളംഅങ്കമാലി അതിരൂപതയെ മനസ്സിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ആഗസ്റ്റ് 19 മുതൽ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രതിസന്ധികൾക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം…

സീറോ മലബാർ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധികൾ|…പൗരസ്ത്യ സഭാ പാരമ്പര്യങ്ങളോടുള്ള വിയോജിപ്പും വെറുപ്പുമാണ് പ്രധാന പ്രശ്‌നം .

എറണാകളും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയെന്ന സ്ഥാനത്തുനിന്നു മാര്‍ ആന്‍റണി കരിയില്‍ രാജിവച്ച് ഒഴിയുകയും തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയമിതനാവുകയും ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നേരിട്ടുവന്ന് മാര്‍…

പൊതുലക്ഷ്യത്തിന്റെ അഭാവംക്രൈസ്തവര്‍ക്ക് പൊതുലക്ഷ്യമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.|ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.

അതിജീവനംവലതുവശത്തു വലയിറക്കാത്തവര്‍ ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. ഈ പ്രതിസന്ധികള്‍ വിശ്വാസികളുടെ ബോധമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ രോഗം. രോഗി രോഗാവസ്ഥയെക്കുറിച്ചു മനസിലാക്കാതെ ജീവിക്കുമ്പോള്‍ മരണം കള്ളനെപ്പോലെ കടന്നുവരുന്നു. കൂടാതെ, ഭാരതത്തിലെ ചെറുതും വലുതുമായ ക്രൈസ്തവ വിശ്വാസിസമൂഹങ്ങള്‍ ക്രൈസ്തവ സമൂഹം…

“എറണാകുളം രൂപതയിലെ പ്രതിസന്ധിയിൽ മുഖ്യ പങ്ക് അവിടെയുളുള്ള വൈദീക സമിതിയിലെ നേതാക്കൻമാരായ ഏതാനും ചില വൈദീകരും അവരുമായി പങ്കുചേരുന്ന കുറച്ച് അല്മായർക്കുമാണ്.|…. അവരാണ് ഈ ജനങ്ങളെ ഭയപ്പെടുത്തിയും തെറ്റിധരിപ്പിച്ചും എന്തൊ വലിയ സാമൂഹിക നന്മ ചെയ്യുന്നു എന്ന മട്ടിൽ ഇതിൽ നേതാക്കൻമാരായി നേതൃത്വം കൊടുക്കുന്നത്. “|ഡോ. റിക്സൺ ജോസ്

എറണാകുളം രൂപതയിലെ കുർബാന സംബന്ധിച്ച പ്രശ്നം എങ്ങനെ പരിഹരിക്കാം… എന്റെ മനസിൽ തോന്നുന്ന ഏതാനും ചിന്തകൾ പങ്കുവയ്ക്കട്ടെ.. .1. ക്രിസ്തുവിന്റെ സുവിശേഷവും ക്രൂശിതനായ ഈശോയിലൂടെ വെളിപ്പെട്ട ദൈവ സ്നേഹവും സ്നേഹംതന്നെയായ ദൈവത്തോടൊത്തുള്ള നിത്യ ജീവിതവുമാണ് ക്രിസ്തീയതയുടേയും കത്തോലിക്കാ സഭയുടേയും അംഗംങ്ങളുടെ വിശ്വാസ…

ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും…?|സഭയുടെ നേതൃത്വം ചെയ്യേണ്ടതും പ്രവർത്തികമാക്കേണ്ടതും?|ഇന്ന് മുതൽ എന്റെ ഭവനത്തിൽ ,കിടപ്പറയിൽ ,ഇടവകയിൽ ഞാൻ എന്റെ സഭക്ക് വേണ്ടി എന്ത് ചെയ്യണം ?

ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും…? കേരള സഭക്ക് കളങ്കം ചാർത്തിയ ദിനമായിരുന്നു ഈ കഴിഞ്ഞ ഡിസംബർ ഇരുപത്തിനാലാം തിയതി. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതരും കുറെയേറെ വിശ്വാസികളും ക്രിസ്തുവിന്റെ ബലിപീഠത്തെ, പരമപൂജ്യമായ കുർബാന അർപ്പണത്തിന്റെ ബലിപീഠത്തെ, തികച്ചും അവമതിച്ചുകൊണ്ടു ചെയ്ത പ്രവർത്തികൾ ഏതൊരു…

തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരം, സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണം: കെ സി ബി സി

തുറമുഖവികസനത്തിൻറെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തുറമുഖവികസനത്തിൻറെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിൻറെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന…

നിങ്ങൾ വിട്ടുപോയത്