Category: പ്രതിഷേധാർഹം

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം

മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം കൊച്ചി: മുന്നറിയിപ്പുകളില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതു പ്രതിഷേധാര്‍ഹമാണെന്നു സീറോ മലബാര്‍സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിലെ ഇടുക്കി അടക്കം നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി വീടുകളും വസ്തുവകകളും നശിക്കുമ്പോള്‍ ഭരണാധികാരികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. വലിയ ആശങ്കയും ജീവനെക്കുറിച്ചുള്ള…

സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ|സമ്മിശ്ര പ്രതികരണങ്ങൾ |ചിലരാകട്ടെ ഇവിടെ മലർന്നുകിടന്ന് തുപ്പി കളിക്കുന്നു..

*സൈബർ യുദ്ധമുഖത്തായിരിക്കുന്ന കേരള കത്തോലിക്കാ സഭ** “Whoever controls Media Contol the Mind”:- Jim Morrison* സീറോ മലബാർ സഭയുടെയുടെ ആരാധനക്രമം സംബന്ധിച്ച തർക്കങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനൊരു പരിഹാരമെന്നോണം മത മേലധ്യക്ഷന്മാർ കൊണ്ടുവന്ന പരിഹാര മാർഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ്…

നിയമസഭയിൽ മെത്രാനെതിരെ പരാമർശം:പ്രതിഷേധാർഹമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി:കേര ള നിയമ സഭയിൽ അനവസരത്തിൽ അനാവശ്യമായി പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ലീഗ് എം എൽ എ യൂ. ലത്തിഫ് നടത്തിയ പരാമർശത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു. നിയമസഭ നൽകുന്ന പ്രത്യേക പരിരക്ഷ…

ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങൾ ചാനൽ ചർച്ചയ്ക്ക് വിഷയമാക്കുന്ന മാധ്യമനയം പ്രതിഷേധാർഹം|കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

“എന്നാൽ പിന്നെ അനുഭവിച്ചോ” ! ഭർത്താവും ഭർതൃമാതാവും പീഡിപ്പിക്കുന്നുവെന്ന് പരാതി പറഞ്ഞ യുവതിയെ അപമാനിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ.

യുവതിയെ അപമാനിച്ചത് മനോരമ ന്യൂസിൻ്റെ തൽസമയ പരാതി പരിഹാര പരിപാടിക്കിടെ ! ഭർത്താവ് ഉപദ്രവിക്കുന്നുവെന്നു പരാതി പറഞ്ഞ യുവതിയോട് രോഷം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ. വനിതാ കമ്മീഷനിൽ വേണേൽ പരാതി നൽകിക്കോയെന്നും കമ്മീഷൻ അധ്യക്ഷ ! ജോസഫൈനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ…

ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രതിഷേധം കനക്കുന്നു

ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ചുക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന പരസ്യപരാമര്‍ശമുള്ളത്. ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതരായാലും അവിവാഹിതരായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം…

ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായസന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു . ഈ കഴിഞ്ഞദിവസം ഉത്തർപ്രേദേശിൽ ജാൻസിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത് . രണ്ടു സന്യാസിനികളും…