വിശുദ്ധ സ്നാപക യോഹന്നാൻ പ്രചോദിപ്പിക്കുന്ന 7 കാര്യങ്ങൾ
ഒന്ന്: അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ (മാതാവിലൂടെ ) അഭിഷേകം പരിശുദ്ധാത്മാവിൻ്റെ നിത്യമായ അഭിഷേകം അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ യോഹന്നാനു കിട്ടി. അതും പരി. അമ്മയിൽ നിന്ന് നേരിട്ടു തന്നെ! (ലൂക്കാ 1:41) അതായത്, ജീവിതകാലം മുഴുവൻ ആത്മപ്രചോദിതമായിട്ടു മാത്രം സംസാരിക്കാനുള്ള…