പാപ്പ വത്തിക്കാന് അടുത്തുളള റഷ്യൻ എംബസിയിൽ പോയി യുദ്ധം അവസാനിപ്പിക്കുന്നതിന്നുള്ള റഷ്യൻ അംബാസഡറുമായി ചർച്ചകൾ നടത്തി|പാപ്പായോട് പൊതുപരിപാടികൾ ഒഴിവാക്കാൻ ഡോക്ടർ നിർദ്ദേശിച്ചു
പാപ്പായുടെ കാൽ മുട്ടുവേദന കൂടിയതിനാൽ നാളെ ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ച് നടക്കുന്ന മെഡിറ്ററേനിയൻ രാജ്യങ്ങളിലുള്ള മെത്രാൻമാരുടെ സമ്മേളനത്തിലും, വിഭൂതി ബുധനാഴ്ച്ചയിലെ തിരുകർമ്മത്തിലും പാപ്പ പങ്കെടുക്കില്ല. ഫ്രാൻസിസ് പാപ്പയുടെ കാൽമുട്ട് വേദന കൂടിയതിനാലും നടക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലും പാപ്പായോട് പൊതുപരിപാടികൾ ഒഴിവാക്കാൻ ഡോക്ടർ…