പെൺമക്കളെ വളർത്തുമ്പോൾ അവളോട് പറയേണ്ട 27 കാര്യങ്ങൾ
1. മകളെ , പണം നേടുന്നത് പുരുഷന്മാർ മാത്രമല്ല. അത് ജെൻഡറിനെ ആശ്രയിച്ചല്ല. ഒരു പുരുഷനെ പോലെ തന്നെ പണം കണ്ടെത്താനും അവനെക്കാൾ കൂടുതൽ നേടാനും നിനക്ക് സാധിക്കും. 2. മകളെ , പണം നേടാൻ പുറം ലോകത്ത് ബുദ്ധികൊണ്ടും ദൈവം…