ആത്മശക്തിയാല് എന്നെ നിറയ്ക്കണമേ, പുതിയൊരു പെന്തക്കുസ്തായ്ക്ക് ഒരുക്കുന്ന ഗാനം
കേള്‍ക്കുമ്പോള്‍ ആത്മാവു നിറയുകയും പാടുമ്പോള്‍ അഭിഷേകം നിറയുകയും ചെയ്യുന്ന ഒരു ഭക്തിഗാനമാണ് ഇന്ന് രാവിലെ ആറുമണിക്കൂ കാന്‍ഡില്‍സ് ബാന്‍ഡിലൂടെ റീലിസ് ചെയ്തിരിക്കുന്ന ആത്മശക്തിയാല് എന്നെ നിറയ്ക്കണമേ എന്ന ഗാനം. പെന്തക്കോസ്തുതിരുനാളിന് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിലാണ് ഗാനം റീലിസ് ചെയ്തിരിക്കുന്നത് എന്നതാണ് ഒരു…