ജീവിതം മാറ്റിമറിച്ച ദുഃഖ വെള്ളിയാഴ്ച|മഠത്തിൽ ചെന്നപ്പോഴും ഒരു കയ്യിൽ കത്തുന്ന സിഗരറ്റ് ഉണ്ടായിരുന്നു.
രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ ഏറ്റവും അവസാനത്തെ ബെഞ്ചിൽ ഇരുന്നു. തിരുക്കർമ്മങ്ങൾക്ക് ഒടുവിൽ അന്ന് വിശുദ്ധ കുരിശിൽ മുത്തുമ്പോൾ ഈശോ ക്ലാരയോട് ചോദിച്ചു…