തൃശ്ശൂർ അതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സിൽവർ ജൂബിലി അവാർഡ് പി. ഐ . ലാസർ മാസ്റ്റർക്ക്
തൃശ്ശൂർ . തൃശൂർഅതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡിന് പി.ഐ. ലാസർ മാസ്റ്റർ അർഹനായി . തൃശ്ശൂർ അതിരൂപതക്കും സമൂഹത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ മുൻനിർത്തിയാണ് ഈ അവാർഡ് . 15,001 രൂപയും , ശിലാ…