മാതൃഭൂമിയുടെ നൂറാം വാർഷികം മലയാളി ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ചരിത്ര സംഭവമാണ്.
മാതൃഭൂമിയുടെ നൂറാം വാർഷികം മലയാളി ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ചരിത്ര സംഭവമാണ്. അതിന്റെ ഓർമ്മയുണർത്തുന്ന മാതൃഭൂമി പത്രത്തിന്റെ 18 പേജ് സ്പ്ലിമെന്റ് ഹൃദ്യമായി. എല്ലാ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. അടുത്തിടെയായി ഒന്നാം പേജ് ഏത് അല്ലെങ്കിൽ എത്ര മുഖപേജ് എന്ന് വായനക്കാരൻ കണ്ടെത്തേണ്ട…