നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡണ്ടും ദീർഘകാലം ട്രഷററും ആയിരുന്ന ആരാധ്യനായ അഡ്വക്കേറ്റ് നരേന്ദ്രനാഥൻനായർ സാർ വിടവാങ്ങി.
പ്രണാമം- നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡണ്ടും ദീർഘകാലം ട്രഷററും ആയിരുന്ന ആരാധ്യനായ അഡ്വക്കേറ്റ് നരേന്ദ്രനാഥൻനായർ സാർ വിടവാങ്ങി. അദ്ദേഹം 1976ൽ തിരുവല്ല മുനിസിപ്പായിരുന്ന സമയത്താണ് ഞാൻ എൻറോൾ ചെയ്ത് അഭിഭാഷകനായത്. പിറ്റേദിവസം സീനിയർ എന്നെ അദ്ദേഹത്തിൻ്റ ചേമ്പറിൽ കൊണ്ടുപോയി പരിചയപ്പെടുത്തി. നവാഗതനായ…