Catholic Church
Catholic Priest
experience
അനുഗ്രഹം
അനുഭവം
അനുഭവ സാക്ഷ്യം
കത്തോലിക്ക പുരോഹിതൻ
നല്ല വൈദീകൻ
പുരോഹിതൻ്റെ ജീവിതം
പുരോഹിതർ
മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം
ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല വൈദീകൻ.. | Joseph Annamkutty Jose
നമുക്ക് ചുറ്റും നിരവധി നല്ല നല്ല വൈദികരുണ്ട് . ചിലരുടെയെ ങ്കിലും വിശ്വാസം വിവേകം വിശുദ്ധി നഷ്ട്ടപ്പെട്ടോയെന്ന് സമൂഹം ചിന്തിക്കുന്നതുപോലുള്ള പെരുമാറ്റങ്ങൾ കാണുമ്പോൾ വിശുദ്ധ -വിശ്വസ്ത വൈദികജീവിതങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നു . വൈദികർക്കുവേണ്ടി പ്രാർത്ഥിക്കാം .മികച്ച വൈദികരുടെ ജീവിതം സമൂഹം അറിയട്ടെ…