Category: ദൈവ സ്നേഹം

സ്നേഹത്തിൽ കുതിർത്തതും ആദരവുള്ളതും സഹാനുഭൂതി നിറഞ്ഞതും ശക്തവും, അതേസമയം അതീവ വിനയത്തോടെ കേണപേക്ഷിക്കുന്നതും ആയ കുറിപ്പാണിത്.

ഉടച്ചുവാർപ്പ് “സാമാന്യ ബുദ്ധി” -common sense- എന്ന സംഭവം പലപ്പോഴും നമ്മെ സഹായിക്കാറുണ്ട്. പലപ്പോഴും അതേ സാധനം മനുഷ്യസമൂഹത്തെ വഴി തെറ്റിക്കാറുമുണ്ട്. സമൂഹത്തെ ഭരിക്കുന്ന പല മൂല്യവ്യവസ്ഥിതികളുടെയും അടിസ്ഥാനം ഇപ്പറയുന്ന സാമാന്യ ബുദ്ധിയാണ് എന്നു കാണാം. നമ്മുടെ പല അനുഭവങ്ങളുടെയും വെളിച്ചത്തിൽ…

തലമുറകൾ നശിക്കുന്നു എന്ന് ആര് പറഞ്ഞു ?അമേരിക്കയിലും ദൈവമക്കൾ ഇങ്ങനെ

അമേരിക്കയിൽ ദൈവത്തിനുവേണ്ടി സമർപ്പണത്തോടെ ജീവിക്കുന്ന അനേകം മലയാളികളെ എനിക്കറിയാം. ഇംഗ്ലണ്ടിലും ദുബായിലും നാട്ടിലും വച്ചുണ്ടായ സൗഹൃദങ്ങൾ അമേരിക്കയിൽ ചേക്കേറിയിട്ടുണ്ട്. എന്റെ ഒരു പ്രിയ സുഹൃത്തിനോടൊപ്പം പണ്ടൊരിക്കൽ യാത്ര ചെയ്യുകയായിരുന്നു. ഒരു അന്താരാഷ്ട്ര സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ പോയ ശേഷം…

അധികം ആരും ശ്രദ്ധിക്കാത്ത ബൈബിൾ രഹസ്യമാണ് ഉപവസിക്കുന്നവരോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വഭാവം

ദൈവം സംസാരിക്കുന്ന ഉപവാസം ഇങ്ങനെയാണ് ഇതറിയുന്നവർക്കു സമാശ്വാസം ലഭിക്കും അധികം ആരും ശ്രദ്ധിക്കാത്ത ബൈബിൾ രഹസ്യമാണ് ഉപവസിക്കുന്നവരോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വഭാവം. ഉപവാസം ദൈവത്തിന്റെ പക്കൽ നടത്തുന്ന കൗൺസിലിംഗ് ആണെന്ന് എത്രപേർ അറിയുന്നു. ഹൃദയഭാരത്തോടെ ദൈവ സന്നിധിയിൽ വസിക്കുന്നതാണ് ഉപവാസം. ഉപവാസങ്ങൾക്കൊടുവിൽ…

“ചിലതൊക്കെ തച്ചുടയ്ക്കാൻ ധൈര്യമുണ്ടോ? ദൈവരാജ്യം കരുത്തുള്ളവർക്കാണ്…” ആഞ്ഞടിച്ച് കല്ലറങ്ങാട്ട് പിതാവ് | MAR JOSEPH KALAARANGATTU | PALA BISHOP

സ്നേഹത്തെ ഒരു കാല്പനികതയായിട്ടല്ല വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പച്ചയായും പ്രകോപനപരമായുമാണ്. അതുകൊണ്ടാണ് അയൽക്കാരനെ നിർവചിക്കുമ്പോൾ സമരിയക്കാരൻ അവിടെ കടന്നുവരുന്നത്.

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർസ്നേഹിക്കുക (മത്താ 22: 34-40) ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന കാലമുള്ളിടത്തോളം ആ കൽപനയും നിലനിൽക്കും. അത് ഒരു കടമയല്ല,…

മനുഷ്യന്റെ പ്രതീക്ഷ തീരുന്നിടത്തുനിന്നു ദൈവത്തിന്റെ ശരിയായ സമയം ആരംഭിക്കുന്നതിന്റെ വിളിക്കുന്ന വാക്കാണ് മൂന്നാം ദിവസം. |വേദപുസ്തകത്തിലെ അഞ്ചു മൂന്നാംപക്കത്തെക്കുറിച്ചു |Fr. Bobby Jose Kattikkadu

എന്തുകൊണ്ട് ദൈവം മനുഷ്യനെ ഇത്രമാത്രംസ്നേഹിക്കുന്നു ?.|ദൈവ സ്നേഹം പ്രഘോഷിക്കാം |Mangalavartha | Episode 4 | Fr. Abraham Kavilpurayidathil

നിങ്ങൾ വിട്ടുപോയത്