ദൈവ മാതാവിന്റെ തിരുനാൾ
ദൈവമാതാവ്
പരിശുദ്ധ ദൈവമാതാവ്
സ്വർഗ്ഗാരോപണ തിരുനാൾ മംഗളങ്ങൾ
സ്വർഗ്ഗാരോപണത്തിരുനാൾവിചിന്തനം
മാതാവിന്റെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.
“പ്രപഞ്ചരാജാവായ ദൈവം പ്രകൃതിയെ അതിശയിക്കുന്ന ആനുകൂല്യങ്ങൾ നിനക്ക് നൽകി. നീ ശിശുവിനെ പ്രസവിച്ചപ്പോൾ നിന്നെ ഒരു കന്യകയായി അവിടന്ന് സൂക്ഷിച്ചു. അങ്ങനെ തന്നെ നിന്റെ ശരീരത്തെ കല്ലറയിൽ അക്ഷയമായി സൂക്ഷിച്ചു. കല്ലറയിൽ നിന്ന് അതിനെ മാറ്റുന്ന ദൈവികപ്രവൃത്തി വഴി അതിനെ മഹത്വപ്പെടുത്തുകയും…