വിവാഹജീവിതവിജയത്തിന് 10 തത്വങ്ങൾ|10 Principles for Marriage Success
https://youtu.be/glj34Rv3nIc
https://youtu.be/glj34Rv3nIc
കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് – പെണ്ണുകാണല്‍. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല. കുറേ പെണ്ണുകാണല്‍ നടത്തി എന്നത്,…
വിവാഹം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമോ? ! .. ———————————————————- അവിവാഹിതരുടെയെല്ലാം ഒരു പ്രധാന ആശങ്കയാണ്, ഒരു ജീവിതപങ്കാളി വരുന്നതോടെ തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്നത്. ഇതു നേരിടണമെങ്കില്‍ സ്വാതന്ത്ര്യം എന്താണെന്നും, കുടുംബം എന്തിനാണെന്നും, ഏകദേശ ബോദ്ധ്യമെങ്കിലും നമ്മുടെ ഉള്ളില്‍ ഉണ്ടായിരിക്കണം. സ്വാതന്ത്ര്യം എന്ന…
ഡബ്ലിൻ: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത. കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ…
മുൻ കാലങ്ങളിൽ ലത്തീൻ സഭയിൽ ജനുവരി ഇരുപത്തി മൂന്നാം തീയതി വിശുദ്ധ യൗസേപ്പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ ദിനമായി ( The Feast of the Espousal of Mary and Joseph) ആഘോഷിച്ചിരുന്നു. പരമ്പരാഗത കത്തോലിക്കാ വിശ്വാസമനുസരിച്ച്…
ന്യൂഡൽഹി: സ്വവർഗ വിവാഹം എന്ന ധാര്‍മ്മിക മൂല്യച്യുതിയെ തള്ളിക്കളഞ്ഞുക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,…
രാഷ്ട്രീയ ലഹരി ഗുണ്ടാ പ്രേമം ഒരു സർക്കാർ ആശുപത്രിയിൽ ജനിച്ച നവജാതശിശുവിനെ ശ്വാസംമുട്ടായി ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊണ്ടുവന്നു. സിസേറിയൻ ആയതുകൊണ്ട് കുഞ്ഞിന്റെ അമ്മയെ കൊണ്ടുവന്നിട്ടില്ല. അമ്മൂമ്മയുമായി സംസാരിച്ചപ്പോഴാണ് ഈ കഥയുടെ ചുരുളഴിയുന്നത്. ഒരു പ്രമുഖ കത്തോലിക്കാ ഇടവകാംഗമായ പെൺകുട്ടി.…
19 Years of Togetherness.. ഇക്കഴിഞ്ഞ 19 വർഷത്തിൽ അടി പിടി, തല്ല് കൂട്ടം, കരച്ചിൽ, വഴക്ക്, ദേഷ്യം, സങ്കടം, സന്തോഷം, പ്രണയം, സ്നേഹം ഒക്കെ തോന്നിയിട്ടുണ്ടെകിലും പിന്തിരിഞ്ഞു നോക്കുമ്പോൾ നഷ്ട്ടബോധമോ, പശ്ചാതാപമോ ഇല്ല.. ഇതായിരുന്നു ശരിയായ തീരുമാനം… ഞങ്ങൾ ഒന്നിക്കേണ്ടത്…
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ടായിരുന്നതാ.. വേറെ എത്ര പേർക്ക് എന്നെ ഇഷ്ടമായിരുന്നതാ.. എന്നിട്ടും ഞാൻ എന്തിന് ഈ…