ഫ്രാൻസിസ് പാപ്പായുടെ തിരുക്കർമ്മ നിയന്ത്രണ വിഭാഗത്തിൻ്റെ തലവനായിരുന്ന മോൺ ഗ്യൂദോ മരീനി പാപ്പയുടെ കൈയ്യിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു.
വത്തിക്കാനിലെയും, ലോകത്തിലെവിടെയും ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പിക്കുമ്പോൾ പാപ്പായുടെ കൂടെ നിന്ന് സഹായിചിരുന്നയാളായിരുന്നു മോൺ മരീനി. മോൺ. ഗുയിദോ മരീനി 2007 ൽ ബെനഡിക്റ്റ് പാപ്പായുടെ കൂടെ ആരംഭിച്ചു, പിന്നീട് 2013 മുതൽ ഫ്രാൻസിസ് പാപ്പായുടെയും തിരുക്കർമ്മ നിയന്ത്രണ വിഭാഗത്തിൻ്റെ തലവനായി…