Deepika Daily
ആശങ്കാജനകം
ഡോ. സിബി മാത്യൂസ്
പറയാതെ വയ്യ
പ്രതികൾ
പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല…|കാര്യങ്ങൾ ആശങ്കാജനകം..|ഡോ. സിബി മാത്യൂസ്
തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ജില്ലയിലെ ഓയൂരിൽനിന്നു ചിലർ ചേർന്നു തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ എന്ന ആറുവയസുകാരിയെ 20 മണിക്കൂറിനുശേഷം കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി. ഈ വാർത്ത കുട്ടിയുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും മാത്രമല്ല, കേരള സമൂഹത്തിനാകെ ആശ്വാസവും സന്തോഷവും നല്കുന്നു.…