Category: ടോണി ചിറ്റിലപ്പിള്ളി

സാധാരണ വിശ്വാസികളെ കൂടുതൽ ശ്രവിക്കണം ,പരിഗണിക്കണം: വത്തിക്കാൻ സിനഡിൻ്റെ അന്തിമ രേഖ |ടോണി ചിറ്റിലപ്പിള്ളി

കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് വർഷത്തെ കൂടിയാലോചനകളുടെ മെത്രാൻ സിനഡ് ഒക്‌ടോബർ 26-ന് സമാപിച്ചു.ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിവരിക്കുകയും മാമോദീസ സ്വീകരിച്ച എല്ലാവർക്കും അതിൽ പങ്കാളികളാകാനുള്ള വഴികൾ സിനഡ് നിർദ്ദേശിക്കുകയും ചെയ്തു.ഭാവി സഭയെ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം…

നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ?|ബെത്‌ലെഹെമിലെ നക്ഷത്രം ഈശോയിലേക്ക് നയിച്ചു

നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ? ബെത്‌ലെഹെമിലെ നക്ഷത്രത്തിന്റെ ചിന്ത മുഴുവൻ ഈശോയെക്കുറിച്ചായിരുന്നു. ജ്ഞാനികൾ പറഞ്ഞു: “ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു”.ആ നക്ഷത്രം ഈശോയുടെതായിരുന്നു. ആ നക്ഷത്രത്തെപ്പോലെ വിശ്വസ്തനായ ഓരോ ക്രിസ്ത്യാനിയും ഈശോയുടെതാണ്. ആ നക്ഷത്രത്തിലെ ഓരോ രശ്മിയും…

നിങ്ങൾ വിട്ടുപോയത്