ജോജിയുടെ “ജീവസമൃദ്ധിയും” കല്ലറങ്ങാട്ട് പിതാവിൻ്റെ പ്രസംഗവും ?!
മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ സുവിശേഷ പ്രസംഗത്തിൽ നിന്നും പ്രചോദനം ലഭിച്ച ഒരു യുവാവിൻെറ പ്രൊ ലൈഫ് ശുശ്രുഷകൾ ,സഭയുടെയും സമൂഹത്തിൻെറയും ആദരവുകൾക്ക് അർഹമാകുന്നു . “ജീവസമൃദ്ധി” പദ്ധതിയുടെ പ്രവർത്തനങ്ങളുടെ പേരിൽ KCBC Prolife സമിതിയുടെ ആദരവ്,…