സ്വവർഗ “വിവാഹം “-എന്ന പദപ്രയോഗം ഉചിതമല്ലെന്ന് പ്രൊലൈഫ് | ക്രിസ്മസ് നക്ഷത്രം, കാർഡുകൾ, ആഘോഷങ്ങൾ എന്നിവയിലും ധാർമികവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ അപലപനീയം
സ്വവർഗ വിവാഹം എന്ന പദപ്രയോഗം ഉചിതമല്ലെന്ന് പ്രൊലൈഫ് കൊച്ചി: ഒരേ ലിംഗത്തിൽ പെടുന്നവർ ഒരുമിച്ചു താമസിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുമ്പോൾ വിവാഹമെന്ന പദം ഉപയോഗിക്കുന്നതു തെറ്റാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. ലോകമെങ്ങും പരമ്പരാഗതമായി പ്രായപുർത്തിയായ പുരുഷനും സ്ത്രിയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നിയമപരമായി…