ഏയ്ഞ്ചൽ അലെർട്ട് – കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടി
ഏയ്ഞ്ചൽ അലെർട്ട് – കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടി ജീസസ് യൂത്ത് കെയ്റോസ് ബഡ്സ് മാസികയും കിഡ്സ്, ഫാമിലി ടീമുകളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് ഒരുക്ക പരിപാടിയാണ് ഏയ്ഞ്ചൽ അലെർട്ട്. ഡിസംബർ 1 മുതൽ 25 വരെയുള്ള…
ആട്ടിടയന്മാരുടെ തിടുക്കവും, അവര്‍ കണ്ട കാര്യങ്ങള്‍ കാണാനും കേൾക്കാനും അനുഭവിക്കാനുമുള്ള താഴ്മയും നമുക്കുണ്ടാകണം.
“സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത” ദൈവം തന്നെത്തന്നെ ശിശുവാക്കുന്ന വലിയ രഹസ്യമാണ് ക്രിസ്മസില്‍ നമ്മള്‍ ധ്യാനവിഷയമാക്കുന്നത്. എല്ലാ മനുഷ്യരെയും അദ്ഭുതപ്പെടുത്തി ക്കൊണ്ടാണ് വചനമായ, സ്രഷ്ടാവായ ദൈവം പരിശുദ്ധ റൂഹായാല്‍ പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ചു മനുഷ്യനായത്. ”ശിശുവായ ദൈവത്തെ…
ആഫ്രിക്കയിലെ ആ ഉൾഗ്രാമത്തിലെ കുടിലുകളിലിരുന്ന്, ഈ ക്രിസ്തുമസ് രാവിൽ ആ പാവം മനുഷ്യർ ഇങ്ങനെ പ്രാർത്ഥിക്കുന്നുണ്ടാവും “ഞങ്ങളുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടി കടന്നു വരുന്ന ആ മനുഷ്യനെ സഹായിക്കണേ…”
മിന്നൽ…….”“ ഏതെങ്കിലുമൊക്കെ മനുഷ്യരുടെ ജീവിതത്തിൽ സൂപ്പർ ഹീറോ ആവാൻ പറ്റുമോ നമുക്ക്….?” രാവിലെ ഫേസ്ബുക്ക് തൊറന്നപ്പോ ആദ്യം കണ്ട ചോദ്യമാണ്.. മിന്നൽമുരളി കണ്ടതിന്റെ ഹാങ്ങോവറിൽ ഒരു സുഹൃത്ത് ഇട്ടേക്കുന്ന ചോദ്യം… വിവാറോ എന്ന സ്ഥലത്താണ് ഇന്നലെ പാതിരാ കുർബാനക്ക് പോയത്. നോർത്ത്…