Catholic Church
Syro-Malabar Major Archiepiscopal Catholic Church
ഓർമ്മ ദിനം
കേരള ക്രൈസ്തവ സമൂഹം
ക്നായിത്തോമ്മ
ക്രൈസ്തവലോകം
പൗരസ്ത്യ സുറിയാനിസഭകൾ
പൗരസ്ത്യസഭകൾ
വാഴ്ത്തപ്പെട്ടർ
വിശുദ്ധ / വിശുദ്ധൻ
സമർപ്പിത ജീവിതം
സീറോ മലബാര്‍ സഭ
ക്നായിത്തോമ്മായെ സിറോ മലബാർ സഭ വിശുദ്ധനായി വണങ്ങേണ്ടത് ന്യായവും യുക്തവുമാണ്.| 3-4-2022 വിശുദ്ധക്നായിത്തൊമ്മൻ്റെ ഓർമ്മ ദിനം.
ക്നായിത്തോമ്മ, തൊമ്മൻകീനാൻ എന്നീ പേരുകളിൽ വിവിധ കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്ന വിശുദ്ധ ക്നായിത്തോമ്മായുടെ ജന്മസ്ഥലം മധ്യപൂർവദേശത്തെ സ്റ്റെസിഫോൺ നഗരത്തിൽ നിന്നും 35 കിലോമീറ്റർ കിഴക്ക് ടൈഗ്രിസ്നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. അന്തർദേശീയ വ്യാപാരിയായിരുന്നു ക്നായിത്തോമ്മ. വിശുദ്ധ തോമാശ്ലീഹായിൽ നിന്നോ അദ്ദേഹത്തിൻ്റെ…