Category: കോവിഡ് പ്രതിരോധം

ഏഴു സോണുകളിൽ കൊവിഡ് ഹെൽപ് ഡസ്കുകളുമായി എറണാകുളം-അങ്കമാലി അതിരൂപത .

ആത്മധൈര്യവും അപരനോടുള്ള കരുതലും കൊവിഡ് കാല അതിജീവനത്തിൽ അതിപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഹൈബി ഈഡൻ എം.പി. അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമുഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കെ.സി.വൈ. എം, സഹൃദയ സമരിറ്റൻ സ് എന്നിവരുമായി സഹകരിച്ച് കൊവിഡ് അതിജീവന, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ചിട്ടുള്ള…

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു.

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും,…

നാല് ജില്ലകളില്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍: നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ടു​ത്ത ന​ട​പ​ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച…

ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്; 29,442 പേര്‍ രോഗമുക്തി നേടി

May 15, 2021 ചികിത്സയിലുള്ളവര്‍ 4,45,334 ആകെ രോഗമുക്തി നേടിയവര്‍ 16,66,232 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍…

സംസ്ഥാനത്ത് ഇന്ന് 34,694 പേർക്ക് കോവിഡ്: 93 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട…

‘ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്’

കാലടി: ‘ഭക്ഷ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്’. എറണാകുളം ജില്ലയിലെ കാലടി സെന്റ് ജോര്‍ജ് പള്ളിയുടെ മുമ്പിലെത്തിയാല്‍ ഇങ്ങനെയെഴുതിയ ബോര്‍ഡ് കാണാം. അതിനടുത്ത് ധാരാളം ഭക്ഷ്യ വിഭവങ്ങളും. അളന്നു തൂക്കി തരാനോ, പണം വാങ്ങാനോ ആരും ഉണ്ടാവില്ല. ആവോളം എടുത്തുകൊണ്ടുപോകാം, വിശപ്പകറ്റാം, ആര്‍ക്കും പണം…

വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ് ; 33,733 പേര്‍ രോഗമുക്തി നേടി

 May 13, 2021 ചികിത്സയിലുള്ളവര്‍ 4,38,913; ആകെ രോഗമുക്തി നേടിയവര്‍ 16,05,471 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകള്‍ പരിശോധിച്ചു 102 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044,…

കോവിഡ് കാലത്ത് ഇടവക രൂപതാ തലത്തിൽ കൂടുതൽ ക്രമീകരണങ്ങൾക്കു നിർദേശവും സഹായവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി

ആഞ്ഞടിച്ച് കോവിഡ്: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് രോഗബാധ, 95 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി…

കൊറോണ രോഗികൾക്ക് സാന്ത്വനമായി സി എം ഐ വൈദികരും വൈദിക വിദ്യാർത്ഥികളും

തൃശൂർ: അമല ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കായി കിടക്കുന്ന രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും തയ്യാറായി തൃശ്ശൂർ CMI ദേവമാതാ പ്രവിശ്യയിലെ ഒരു കൂട്ടം യുവ വൈദികർ.ഫാ. സിബി കാഞ്ഞൂത്തറ cmi, ഫാ. റാഫി കടവി cmi, ഫാ. നവീൻ ചാലിശ്ശേരി cmi, ബ്ര.…

നിങ്ങൾ വിട്ടുപോയത്